SPECIAL REPORTഭാസ്ക്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയില്‍ മോചിതയായി; മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് അതീവ രഹസ്യമായി കണ്ണൂര്‍ ജയിലിലെത്തി; ഒപ്പിട്ടു സ്വതന്ത്രയായി മടങ്ങിയത് കാത്തു നിന്ന ക്യാമറ കണ്ണുകള്‍ക്ക് പിടികൊടുക്കാതെ; ഇടതു പ്രമുഖന്റെ ഇടപെടല്‍ ഷെറിന് തണലായപ്പോള്‍ എല്ലാ ഒത്താശയും ചെയ്ത് ജയില്‍ അധികൃതര്മറുനാടൻ മലയാളി ബ്യൂറോ17 July 2025 5:34 PM IST
SPECIAL REPORTദുബായില്‍ മകനെ കണ്ട് അമേരിക്കയില്‍ പോകുന്ന മുഖ്യമന്ത്രി; പിണറായി അവിടെ നിന്നും മടങ്ങുന്നതിന് മുമ്പ് അമേരിക്കന്‍ യാത്രയ്ക്ക് ഷെറിന് തിരുവനന്തപുരത്ത് നിന്നും വിമാനം കയറുമോ? മുഖ്യമന്ത്രി ആഗ്രഹിക്കാഞ്ഞിട്ടും കാരണവര്‍ കേസ് പ്രതിയെ പുറത്തെത്തിച്ചത് ഗവര്‍ണറുടെ അധികാരം കുറച്ച സുപ്രീംകോടതി വിധികള്‍; ആ ഘടകകക്ഷി നേതാവ് പൊട്ടിച്ചിരിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 July 2025 2:21 PM IST
SPECIAL REPORTകുളിക്കാന്‍ ലക്സോ ഡോവോ നിര്‍ബന്ധം; തുണി അലക്കാനും സഹായിക്കാനും പരിചാരകരായി രണ്ട് സഹതടവുകാര്‍; ഫെയര്‍ ആന്‍ഡ് ലവ്ലിയും യാര്‍ഡ്ലി പൗഡറും ക്യൂട്ടെക്സും അടക്കം ഷെറിന്റെ സെല്ല് മിനി ബ്യൂട്ടി പാര്‍ലര്‍; കുട പിടിച്ചും നടക്കാം; ജയിലില്‍ 'വിഐപി'! ആഡംബര ജീവിതത്തിനായി സ്വത്തുതട്ടാന്‍ ആസൂത്രിത കൊലപാതകം; ഷെറിന് ഫ്രീയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 July 2025 7:16 AM IST
SPECIAL REPORTഷെറിന് മാനസാന്തരപ്പെട്ടു; ഇപ്പോള്‍ കുറ്റവാസനയില്ല; സ്വഭാവത്തില്‍ ഒരുപാടു മാറ്റംവന്നു; ജയിലില്‍ നല്ല അഭിപ്രായം! ഷെറിനെ മുന്‍പു രണ്ടു ജയിലുകളില്‍നിന്നു മാറ്റിയതു ജീവനക്കാരുടെയും സഹതടവുകാരുടെയും പരാതിയെ തുടര്‍ന്ന്; മാസങ്ങള്‍ക്കു മുമ്പും പ്രശ്നമുണ്ടാക്കി; ഇതൊന്നും അറിയാത്ത സരള; ഷെറിന്റെ മോചനം 'ഇടതിലെ' പ്രമുഖന്റെ വിജയമോ?മറുനാടൻ മലയാളി ബ്യൂറോ11 July 2025 6:51 AM IST
SPECIAL REPORTആദ്യം ആ ഫയല്‍ തിരിച്ചയച്ചു; രണ്ടാമതും മന്ത്രിസഭാ തീരുമാനമായി രാജ്ഭവനിലെത്തി; ഗവര്‍ണ്ണര്‍ക്ക് കിട്ടിയത് രണ്ടാം വട്ടം ശുപാര്‍ശ വന്നാല്‍ അംഗീകരിക്കണമെന്ന നിയമോപദേശം; സംസ്ഥാന സര്‍ക്കാരിന്റെ 'സംക്ഷിപ്ത രൂപം' ആ ഫയലില്‍ ഒപ്പിട്ടു; കോളടിച്ച് ജയിലിലെ 'വിഐപി' ഷെറിന്; കാരണവര്‍ കൊലക്കേസ് പ്രതിയ്ക്കും ശിക്ഷാ ഇളവ്! ഇത് എന്തും നടക്കും കേരളംമറുനാടൻ മലയാളി ബ്യൂറോ11 July 2025 6:32 AM IST
Top Storiesമുന്‍ ജയില്‍ ഡിഐജിയുമായി ഷെറിന് വഴിവിട്ട ബന്ധം; രാത്രി എഴ് മണിയോടെ പുറത്തിറങ്ങുന്ന ഷെറിന് തിരിച്ചെത്തുന്നത് രണ്ട് മണിക്കൂര്‍ കഴിഞ്ഞ്; സ്വന്തം വസ്ത്രങ്ങളും മൊബൈല്‍ഫോണും മേക്കപ്പ് കിറ്റും മൂന്നുനേരം പുറത്തുനിന്ന് ഭക്ഷണവും; ഷെറിന് പരോള്‍ കിട്ടിയതടക്കം രഹസ്യങ്ങള്‍ വെളിപ്പെടുത്തി സഹതടവുകാരിമറുനാടൻ മലയാളി ബ്യൂറോ7 Feb 2025 5:05 PM IST